¡Sorpréndeme!

'കേരള രാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നത് BJP' | Oneindia Malayalam

2017-10-05 30 Dailymotion

BJP Chief Amit Shah today skipped a visit to Kerala, opting out of a walk through Chief Minister Pinarayi Vijayan's village as part of the BJP's 15-day yatra in the state. Kummanam Rajasekharan comments about this.

കേരള രാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നത് ബിജെപിയാണെന്ന് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ബിജെപി ജനരക്ഷായാത്ര പ്രഖ്യാപിച്ച ഉടന്‍ ഇടതുമുന്നണിയും ജാഥ പ്രഖ്യാപിച്ചു. ജനരക്ഷായാത്ര പര്യടനം തുടങ്ങിയതോടെ ബിജെപിക്കെതിരെ സിപിഎം ദേശീയ തലത്തില്‍ ജാഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ കേരളത്തിലൊഴികെ ഏത് സംസ്ഥാനത്താണ് അവര്‍ക്ക് ജാഥ നടത്താന്‍ കഴിയുകയെന്നും കുമ്മനം പറഞ്ഞു.